നീയൊരു കവിതയായി, ഞാനൊരു കഥയായി, നമ്മളൊന്നിച്ചൊരു മഷിതണ്ട് പൊട്ടിച്ചു,
നീയതെൻ കണ്ണിലിറ്റിച്ചു. ഞാൻ കരുതിവെച്ച കഥാന്ത്യം മാഞ്ഞുപോയി, പകരം നീ തന്നെ കവിതയെ ഞാനവിടെ കൂട്ടുചേർത്തു. കവിത കഥയുമായി കൂട്ടൂകൂടി, കഥാന്ത്യം കഥയങ്ങനൊരു കവിതയായിതീർന്നു.
ഏറെ പ്രീയപ്പെട്ടൊരു കൂട്ടുക്കാരിക്ക്.❣️
No comments:
Post a Comment